1:19:56AWAKEN YOUR THIRD-EYE | PSYCHOSIS | MYSTERY OF MIND | HIDDEN TECHNIQUES | MALAYALAM PODCAST
11K views · 9h ago · 1:19:56
ഇതുവരെ നമ്മൾ തിരിച്ചറിയാത്ത നമ്മുടെ മനസ്സിന്റെ കഴിവുകൾ എന്തൊക്കെയാണ്? നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന മൂന്നാമത്തെ കണ്ണ് അഥവാ Third Eye യഥാർത്ഥത്തിൽ എന്താണ്? അത് ഉണർത്താൻ സാധിക്കുമോ? Ancient spiritual practices, meditation techniques, consciousness എന്നിവയിലൂടെ മനുഷ്യന് തന്റെ perception-നെയും ചിന്തകളെയും എത്രത്തോളം വികസിപ്പിക്കാൻ കഴിയും? അതോ ഇതെല്ലാം നമ്മുടെ മനസ്സ് സൃഷ്ടിക്കുന്ന ചില മിഥ്യാധാരണകളാണോ?













