1:38The House of Bhakthan-ന്റെ മനോഹരമായ ലാൻഡ്സ്കേപ്പിംഗ് | 📞 Contact Jayaraj: +91 81294 90264
32K views · 7d ago · 1:38
ഒരു വീടിന്റെയായാലും റിസോർട്ടിന്റെയായാലും ഏതൊരു സ്ഥാപനത്തിന്റെയായാലും ഔട്ട്ഡോർ ഭംഗി കൂട്ടുന്നതിൽ ലാൻഡ്സ്കേപ്പിംഗിന് വലിയ പങ്കുണ്ട്! നമ്മുടെ The House of Bhakthan-ന്റെ മനോഹരമായ ലാൻഡ്സ്കേപ്പിംഗ് മുഴുവൻ ചെയ്തത് എന്റെ സുഹൃത്ത് ജയരാജും ടീമുമാണ്. നിങ്ങൾക്കും ലാൻഡ്സ്കേപ്പിംഗ് ആവശ്യങ്ങളുണ്ടെങ്കിൽ ജയരാജിനെ കോൺടാക്ട് ചെയ്യാം!






















