M K Jayadev

M K Jayadev

@mkjayadev · 268K subscribers · 589 videos · Malayalam

This channel is about Mindset, Self-improvement, and Identity building. Here, we focus on clarity, focus, confidence, and discipline — not through motivation…

Episodes

15:12

ആരെയും പിണക്കാതെ NO പറയാം | കടം ചോദിച്ചാൽ പോലും

34K views · 5d ago · 15:12

അവൻ പിണങ്ങുമോന്ന് പേടിച്ച്, ഉള്ളിൽ NO എന്ന് പറഞ്ഞിട്ടും എത്ര തവണ നീ YES പറഞ്ഞിട്ടുണ്ട്? ▸ ബന്ധം തകരുമെന്ന പേടിയല്ല, NO പറയുന്ന ആ നിമിഷത്തെ ബുദ്ധിമുട്ടാണ് നിന്നെക്കൊണ്ട് YES പറയിക്കുന്നത് ▸ നീ കഷ്ടപ്പെട്ട് പറയുന്ന YES-ഉം, കാശുള്ളവൻ സന്തോഷത്തോടെ പറയുന്ന YES-ഉം ചോദിച്ചവന് ഒരുപോലെയാണ് ▸ ആരെയും പിണക്കാതെ NO പറയാൻ 5 സ്ഥിരം സീനുകൾ: കൂട്ടുകാരൻ, ഓഫീസ്, ട്രിപ്പും ഹോട്ടൽ ബില്ലും, രാത്രിയിലെ ഫോൺ കോൾ, ബന്ധുവിന്റെ കല്യാണം ▸ കടം ചോദിക്കുന്നവരോട് എന്ത് പറയണം ▸ YES പറയണോ NO പറയണോ എന്ന്…

Topics: ബുദ്ധിമുട്ടി YES പറയുന്ന ആ നിമിഷം · ശരിക്കും ബന്ധം തകരുമെന്ന് പേടിച്ചിട്ടാണോ? · നീ പറഞ്ഞ NO ആരും ഓർക്കുന്നില്ല · രണ്ട് YES-ഉം അവന് ഒരുപോലെ · എല്ലാത്തിനും YES പറയുന്നവനെ ആളുകൾ ഉപയോഗിക്കും · സീൻ 1: കൂട്ടുകാരൻ ടൗണിലേക്ക് വിളിക്കുമ്പോൾ

10:54

ശമ്പളം നിന്നാൽ എത്ര ദിവസം പിടിച്ചുനിൽക്കും? | 30 ദിവസ പ്ലാൻ ONE INCOME TRAP

25K views · 1w ago · 10:54

Winwealth (BONDS ) Explore ചെയ്യാൻ ശമ്പളം നിന്ന് പോയാൽ എത്ര ദിവസം നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റും? 3 മാസത്തെ "ധൈര്യത്തിന്റെ ഫണ്ട്" (Emergency Fund) എങ്ങനെ ഉണ്ടാക്കാം ബോണ്ട്സ് ഉൾപ്പെടെയുള്ള നിക്ഷേപ ഓപ്ഷനുകൾ 30 ദിവസത്തെ പ്ലാൻ ഘട്ടം ഘട്ടമായി

Topics: ജോലി പോയാൽ എത്ര നാൾ പിടിച്ചുനിൽക്കും? · സുനിലിന്റെ കഥ (25,000 ശമ്പളവും ഉള്ളിലെ പേടിയും) · ക്ഷമയാണോ അതോ പേടിയാണോ? · കറേജ് ഫണ്ട് (ആദ്യം വേണ്ട ഒരു മാസത്തെ ബാക്കപ്പ്) · ബോണ്ടുകൾ വഴി പണം സേഫായി വളർത്താം (Wint Wealth) · ഉള്ള സ്കിൽ വെച്ച് പണമുണ്ടാക്കാൻ 3 ചോദ്യങ്ങൾ

13:04

നിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? 5 ലക്ഷണങ്ങൾ | 5 Signs No One Takes You Seriously

75K views · 2w ago · 13:04

നിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? നിങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ലേ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ | 5 Signs No One Takes You Seriously ആളുകൾ നിങ്ങളെ ഗൗരവമായി എടുക്കാത്തതിന്റെ 5 പ്രധാന ലക്ഷണങ്ങളും അതിൽ നിന്ന് പുറത്തുവരാനുള്ള വഴികളും ഈ വീഡിയോയിൽ പറയുന്നു. ആത്മവിശ്വാസം, ബഹുമാനം, സെൽഫ് റെസ്പെക്ട്, കമ്മ്യൂണിക്കേഷൻ എന്നിവ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും.

Topics: ആമുഖം · ലക്ഷണം 1: മറ്റുള്ളവർക്ക് ഒരു നിയമം, നിങ്ങൾക്ക് വേറൊരു നിയമം · ലക്ഷണം 2: നിങ്ങളുടെ വിഷമം അവർ നിസ്സാരമാക്കും · ലക്ഷണം 3: നിങ്ങൾ പറഞ്ഞാൽ കേൾക്കില്ല, വേറൊരാൾ പറഞ്ഞാൽ കേൾക്കും · ലക്ഷണം 4: പറഞ്ഞു തീരുന്നതിന് മുമ്പ് ഇടയ്ക്ക് കയറും · ലക്ഷണം 5: നിങ്ങളുടെ കാര്യത്തിൽ ചോദിക്കാതെ തീരുമാനമെടുക്കും

10:57

Life Partner-നോട് ചോദിക്കേണ്ട 5 Money Questions

18K views · 2w ago · 10:57

Get Spam-Free Health Insurance Advice "അവൾ അറിയണ്ട" എന്ന ചിന്ത നിന്റെ കുടുംബം തകർക്കും. പണത്തെ പറ്റി പങ്കാളിയോട് സംസാരിക്കാത്തവർ, ഈ 5 ചോദ്യം ഇന്ന് തന്നെ ചോദിക്കു 2. ഒരു മോശം ദിവസം വന്നാൽ നമ്മുടെ ബാക്കപ്പ് എന്താണ്? (Emergency Fund, Health Insurance, Term Insurance, Nomination)

Topics: പണം ഒരു ബന്ധത്തെ എങ്ങനെ ബാധിക്കുന്നു · Question 1: പൈസ നിനക്ക് എന്താണ്? · Question 2: മോശം ദിവസത്തിന് ബാക്കപ്പ് · Ditto: ഫ്രീ ഇൻഷുറൻസ് കൺസൾട്ടേഷൻ · Question 3: പണം എവിടെ ചോർന്നു പോകുന്നു? · Question 4: 5 വർഷത്തെ ഗോൾ

15:44

അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? കാരണം ഇതാണ് | 5 Steps

594K views · 1mo ago · 15:44

അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? ഇത് മടിയല്ല. Procrastination (നീട്ടിവെക്കൽ) മാറ്റാൻ 5 സ്റ്റെപ്പുള്ള START സിസ്റ്റം ഈ വീഡിയോയിൽ. പഠിക്കണമെന്ന് അറിയാം. പണം സേവ് ചെയ്യണമെന്ന് അറിയാം. ഫോൺ കുറയ്ക്കണമെന്ന് അറിയാം. എന്നിട്ടും "നാളെ തുടങ്ങാം" എന്ന് പറഞ്ഞ് നീട്ടിവെക്കുന്നു. കാരണം, നമ്മൾ നീട്ടിവെക്കുന്നത് ആ ജോലിയെയല്ല, ആ ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിസ്കംഫർട്ടിനെയാണ്.

Topics: നിങ്ങളുടെ പ്രശ്നം മടിയല്ല · അറിയാം, പക്ഷേ ചെയ്യുന്നില്ല · നീട്ടിവെക്കുന്നത് ജോലിയല്ല · ഉദാഹരണം: ₹5,000 കടം · ഉദാഹരണം: PSC പഠനം · മടിക്കല്ല, കാരണത്തിനാണ് പരിഹാരം

Showing the 5 most recent episodes. Everything plays right here on Pod Atlas.

Have thoughts about M K Jayadev? Share them with other listeners.

Discuss this podcast

More Self-Improvement podcasts

← Back to all podcasts